Organiser on Malayala Cinema | ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കല്‍, മയക്കുമരുന്ന് സംസ്‌കാരം, ഹിന്ദു സമൂഹത്തെ പൈശാചികവല്‍ക്കരിക്കല്‍, ദേശവിരുദ്ധ പ്രവർത്തനങ്ങളെ അനുകൂലിക്കൽ, സംസ്ഥാനത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കല്‍, ദേശീയ ചിഹ്നങ്ങളോടും സ്ഥാപനങ്ങളോടും അനാദരവ് കാട്ടൽ, ദേശീയ അഖണ്ഡതയെ വെല്ലുവിളിക്കൽ എന്നിങ്ങനെ അപകടകരമായ നിര്‍വചന രീതിയാണ് മലയാള സിനിമളുടെ സ്വാഭാവിക അജണ്ടകളെന്നതാണ് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ കണ്ടെത്തൽ.
#Organiser #MalayalaCinema #RSS #Bheeshmaparvam #MumbaiPolice #Unda #Debate #ആർഎസഎസ് #ഓർഗനൈസർ #ഭീഷ്മപർവ്വം #മലയാളസിനിമ
~HT.24~ED.22~